23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Layoffs

India

അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ടപ്പിരിച്ചുവിടല്‍; 50% ജീവനക്കാരെ ബാധിക്കും

ന്യൂഡൽഹി: അഡിഡാസിന്റെ ഗുരുഗ്രാമിലുള്ള ഇന്ത്യ ടെക് ഹബ്ബിൽ വൻ കൂട്ടപ്പിരിച്ചുവിടൽ. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ എന്നിവരടക്കം 50 ശതമാനത്തോളം ജീവനക്കാരെയാണ് തീരുമാനം ബാധിക്കുന്നത്. സാങ്കേതികവിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാറിവരുന്ന ബിസിനസ് സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തനരീതി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡിഡാസ് അറിയിച്ചു. ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം ജീവനക്കാരിൽ 350Read More