18/04/2026
[fontresizer_tawhidurrahmandear_widget]

Tags :loan app scam

Kerala

ലോൺ ആപ്പ് ഭീഷണി: വടകരയിൽ യുവാവിനെ കാണാതായി; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന്

വടകര: ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് (25) ഇക്കഴിഞ്ഞ 13Read More

Main story

നിതിന്‍ രാജിനെ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍; 30 സിമ്മുകള്‍ പിടിച്ചെടുത്തു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ മൂന്ന് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളായ പ്രതികളെ നോയിഡയിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിതിൻ രാജ് ലോൺ എടുത്തതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും സുഹൃത്തുക്കൾക്കും നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിൽ ഒരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. സാധാരണ മൊബൈൽ ഫോണുകൾക്ക് പകരം മുപ്പതോളം [&Read More

Kerala

അബു അരീക്കോടിന്റെ മരണത്തിൽ ദുരൂഹത ശബ്ദം ; സോഷ്യൽ മീഡിയയിൽ പരസ്പരം പോരുമായി

അരീക്കോട്: ഇടതു സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായിരുന്ന അബു അരീക്കോടിന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുന്നു. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്കു നയിച്ചതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, ചാരിറ്റി പ്രവര്‍ത്തനത്തിന്‍രെ മറവിലുള്ള തട്ടിപ്പുമായി ബന്ധപ്പെടുത്തിയും ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇടത് സൈബര്‍ ലോകത്ത് സജീവമായി ഇടപെടുന്ന രണ്ട് ചാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണമുയരുന്നത്. മിറര്‍ കേരള എന്ന ഫേസ്ബുക്ക് പേജ് അഡ്മിന്‍ സലീല്‍ ബിന്‍ കാസിം, കാസര്‍കോട് സ്വദേശി ഹൈദര്‍ മധൂര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് മറ്റൊരു ചാരിറ്റി പ്രവര്‍ത്തകനായ [&Read More