03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Makkal Shakthi Iyakkam

India

അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഘടന ആരംഭിക്കാൻ ഒരുങ്ങുന്നതായി സൂചന. സമാന ചിന്താഗതിക്കാരായ ആളുകളെ ഒരുമിച്ച് നിർത്തി ശക്തമായ ഒരു സന്നദ്ധപ്രവർത്തക അടിത്തറ കെട്ടിപ്പടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ‘മക്കൾ ശക്തി ഇയക്കം’ (ജനശക്തി പ്രസ്ഥാനം) എന്ന പേരിലായിരിക്കും പുതിയ സംഘടനയെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. സിബിഎസ്ഇ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ നയം പിൻവലിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. ഇത് തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനാവശ്യ മാനസിക സമ്മർദമുണ്ടാക്കുമെന്ന [&Read More