വേങ്ങര: സ്‌കൂളിൽ പോകുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർഥി അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കണ്ണമംഗലം വാളക്കുടയിൽ താമസിക്കുന്ന എആർ നഗർ സ്വദേശി അഷ്റഫിന്റെ മകൻ മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്. എടക്കാപറമ്പ് എഎംഎം യുപി സ്കൂളിലെ വിദ്യാർഥിയാണ്. സ്‌കൂളിൽ പോകാൻ നേരത്ത് വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന്, ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഫ്നാസ് അഭിനയിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻതന്നെ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും [&Read More
Tags :Malappuram child death
മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മലപ്പുറത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മനാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവർ [&Read More