04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Malayali Student

Kerala

മലയാളി വിദ്യാർത്ഥിക്ക് യുഎസിൽ 5.5 കോടിയുടെ ഗവേഷണ സ്‌കോളർഷിപ്പ്; അഭിമാനമായി അബ്ദുൽ ഫത്താഹ്

കോഴിക്കോട്: അമേരിക്കയിൽ 5.5 കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥി. മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശി അബ്ദുൽ ഫത്താഹ് നൂറാനിയാണ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികൾ കൈവരിക്കുന്ന വിജയങ്ങളുടെ പട്ടികയിൽ പുതിയൊരു അധ്യായം തുന്നിച്ചേർത്തിരിക്കുന്നത്. ലോകത്തെ തന്നെ മികച്ച സർവകലാശാലകളിലൊന്നായ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് മെഗാ സ്കോളർഷിപ്പോടെ നൂറാനി പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കിയത്. പ്രശസ്തമായ മാക് ക്രാക്കൻ ഫെലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെലോഷിപ്പ്, ഡീൻസ് ഹ്യുമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെട്ടതാണ് [&Read More

Kerala

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണു;

കൊച്ചി: കൊൽക്കത്തയിലെ ഹോസ്റ്റൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലാരിവട്ടം വടശേരി വീട്ടിൽ ജെബിൻ ജോസിന്‍റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് തിങ്കളാഴ്ച മരിച്ചത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ജുവാൻ. തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് സമീപം ജുവാന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി [&Read More

Kerala

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഏഴ് യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ ദബാസ്‌പെട്ട ഹൈവേയിൽ ഇന്നു പുലർച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴു യുവാക്കൾ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.മരിച്ചവരെല്ലാം ബംഗളൂരുവിൽ വിദ്യാർഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കൾ സഞ്ചരിച്ചിരുന്ന എക്‌സ്‌യുവി കാർ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന അശ്വിൻ നായർ (17), അയാൻ, അർഹാൻ ഷെരീഫ്, ഭരത് (18), ഏദൻ ജോർജ് എന്നിവരും [&Read More