19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Malnutrition death Kerala

Main story

കാർത്തികപ്പള്ളിയിലെ കുഞ്ഞിന്റെ മരണം: കുട്ടികൾക്ക് ലഭിച്ച സൗജന്യ അരി പിതാവ് ഹോട്ടലിന് മറിച്ചുവിറ്റു;

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്തംഗം രംഗത്ത്. കുട്ടികൾക്ക് സ്കൂളിൽനിന്ന് ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് മറിച്ചുവിറ്റിരുന്നെന്നാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീത് പറഞ്ഞത്. കഴിഞ്ഞ മാസം 20 കിലോ അരി ലഭിച്ചതിൽ നല്ലൊരു പങ്കും രാജേഷ് പ്രദേശത്തെ ഹോട്ടലിന് 500 രൂപയ്ക്ക് വിറ്റതായി തനിക്ക് വിവരം ലഭിച്ചെന്നും വിനീത് വെളിപ്പെടുത്തി. അതേസമയം, രാജേഷ് കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാരും വെളിപ്പെടുത്തി. രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയ [&Read More