28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Modi

India

ഒറ്റ രാത്രി, ഒരു ഫോൺകോൾ; മോദി-ട്രംപ് സംഭാഷണത്തിൽ മാറി മറിഞ്ഞത് ഈ അഞ്ച്

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More

World

‘ഫലസ്തീനുളള പിന്തുണ തുടരും’; അറബ് ലോകവുമായി കൈകോർത്ത് ഇന്ത്യ, ട്രംപിന്റെ ഗസ്സ സമാധനപദ്ധതിയേയും

ന്യൂഡൽഹി: ഫലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യRead More

Main story

‘ബിഹാര്‍ പോലെ ബംഗാളിലെ ജംഗിള്‍രാജും അവസാനിപ്പിക്കണം’- തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബിഹാറിന് പിന്നാലെ പശ്ചിമ ബംഗാളിലും ‘ജംഗിള്‍രാജ്’ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബാനര്‍ജി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ബംഗാളിലെ ജനങ്ങള്‍ ഉടന്‍ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം മാറ്റിവെച്ച പൊതുറാലിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബംഗാളിലും മാറ്റം വരുമെന്ന് പ്രഖ്യാപിച്ചത്. വികസനത്തിന് വേണ്ടിയാണ് ബിഹാര്‍ ജനത വോട്ട് ചെയ്തതെന്നും 20 വര്‍ഷത്തെ [&Read More

Main story

കീഴ്വഴക്കം ലംഘിച്ച് മോദി വിമാനത്താവളത്തിൽ; പുടിന് ഊഷ്മള വരവേൽപ്പ്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി Read More