22/07/2026
[fontresizer_tawhidurrahmandear_widget]

Tags :mosque

World

യൂറോപ്പിലെ ആദ്യ ‘ഇക്കോ മസ്ജിദ്’ സന്ദർശിച്ച് ചാൾസ് രാജാവ് | King Charles

കേംബ്രിഡ്ജ്(ഇംഗ്ലണ്ട്): ബ്രിട്ടന്റെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകിക്കൊണ്ട് കേംബ്രിഡ്ജിൽ ചരിത്രപരമായ പര്യടനം നടത്തി ചാൾസ് മൂന്നാമൻ രാജാവ്(Read More

Main story

ജപ്പാനിൽ അനുമതിയില്ലാതെ പാക്കിസ്ഥാന്റെ പള്ളി നിർമാണം; പിടിവീണപ്പോൾ ജനങ്ങളുടെ തലയിൽവെച്ച് കൈയൊഴിഞ്ഞ് എംബസി!

ജപ്പാനിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചും ആവശ്യമായ അനുമതികൾ വാങ്ങാതെയുമാണ് പാകിസ്താൻ പള്ളി നിർമിച്ചതെന്ന് റിപ്പോർട്ട്. നിർമാണം അനധികൃതമാണെന്ന് ജപ്പാൻ കണ്ടെത്തിയതോടെ പള്ളിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത പാക് അംബാസഡർ ഉൾപ്പെടെയുള്ളവർ പ്രതിരോധത്തിലായി. സംഭവം വലിയ വിവാദമായതോടെ നിർമാണത്തിന്റെ ഉത്തരവാദിത്തം പ്രദേശവാസികളുടെ തലയിൽവച്ച് പാകിസ്താൻ എംബസി കൈയൊഴിയുകയും ചെയ്തു. സൈതാമ പ്രവിശ്യയിലെ കവാഗോയിലുള്ള യാഷിയോ മസ്ജിദ് എന്നറിയപ്പെടുന്ന ഈ പള്ളി നഗരവികസന നിയന്ത്രണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നിർമാണ പ്രവൃത്തികൾക്ക് നിരോധനമുള്ള 4,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വനഭൂമി മേഖലയിലാണ് ഈ [&Read More

World

യുഎസിലെ മുസ്‌ലിം പള്ളിയിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൻ: യുഎസിലെ സാൻഡിയാഗോയിലുള്ള പ്രമുഖ മുസ്‌ലിം പള്ളിയിലുണ്ടായ ദാരുണമായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരനും ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ ശേഷം അക്രമികൾ സ്വയം വെടിവച്ച് മരിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ പ്രാദേശിക പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സാൻഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കേന്ദ്രങ്ങളിലൊന്നിലാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി അറബിക് ഭാഷ, ഇസ്‌ലാമിക [&Read More

India

ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനം; യുപിയിൽ 226 വർഷം പഴക്കമുള്ളത് ഉൾപ്പെടെ ആറ് പള്ളികൾ

ഉത്തർപ്രദേശിലെ വാരണാസിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി നടപടികൾ തുടരുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം.Read More

India

തെലങ്കാനയിൽ അക്രമികൾ തകർത്ത പള്ളി സ്വന്തം ചെലവിൽ പുനർനിർമിക്കും; സഹായം പ്രഖ്യാപിച്ച് വ്യവസായി

ഹൈദരാബാദ്: വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്കിടയിൽ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുതിയ ചരിത്രം കുറിക്കുകയാണ് തെലങ്കാനയിലെ ഒരു ഹൈന്ദവ വ്യവസായി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള കൊഹീർ മണ്ഡലത്തിൽ അക്രമികൾ തകർത്ത മസ്ജിദ് പുനർനിർമിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്ന പ്രാദേശിക വ്യവസായി ലക്ഷ്മൺ റെഡ്ഡിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉത്തരാഖണ്ഡിൽ മുസ്‌ലിം വയോധികന് ഹിന്ദുത്വ സംഘത്തിൽനിന്നു കാവലൊരുക്കിയ ദീപക് കുമാറിനെപ്പോലെ, ലക്ഷ്മൺ റെഡ്ഡിയും ഇന്ത്യയുടെ മതസൗഹാർദ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ ഒരു പള്ളിക്ക് [&Read More

Entertainment

പള്ളി കുഴിച്ചാൽ അമ്പലം, അമ്പലം കുഴിച്ചാൽ ബുദ്ധൻ; നിങ്ങൾ എത്ര നാളിങ്ങനെ കുഴിച്ചുകൊണ്ടിരിക്കും?-പ്രകാശ്

തിരുവനന്തപുരം: ചെളിയിൽ കളിക്കാനിഷ്ടപ്പെടുന്ന ബാലന്മാരെ പോലെയാണ് ഇപ്പോൾ ആർക്കിയോളജിസ്റ്റുകളെന്ന് നടൻ പ്രകാശ് രാജ്. പള്ളി കുഴിച്ചാൽ അമ്പലം കണ്ടെത്താനാകും, അമ്പലം കുഴിച്ചാൽ ബുദ്ധൻ.. എത്ര നാളിങ്ങനെ നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ‘പള്ളി കുഴിച്ചുപോയാൽ അമ്പലം കണ്ടെത്താനാകും, എന്നാൽ അമ്പലം കുഴിച്ചാൽ ബുദ്ധനെയാകും കണ്ടെത്തുക. എത്ര നാളിങ്ങനെ നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കും? അധികമൊന്നും പോകാനാവില്ല’Read More