23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Motor Vehicles Act Amendment

India

ഇന്ത്യക്കാർക്കും വിദേശികൾക്കും വ്യത്യസ്ത നിറങ്ങളിൽ ഡ്രൈവിങ് ലൈസൻസ്; പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി നിർണായക പരിഷ്കാരങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വെവ്വേറെ ഫോർമാറ്റിലും നിറങ്ങളിലുമുള്ള ലൈസൻസുകൾ നൽകാനാണ് കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ട ഭേദഗതിയുടെ കരട് വിജ്ഞാപനത്തിലെ പ്രധാന നിർദേശം. പുതിയ ഉത്തരവ് പ്രകാരം ഫോം 7 അടിസ്ഥാനമാക്കിയുള്ള ലാമിനേറ്റഡ് അല്ലെങ്കിൽ പിവിസി കാർഡുകളായാവും ഇനി ലൈസൻസുകൾ അനുവദിക്കുക. കാർഡിൽ ഉടമയുടെ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര കോൺടാക്റ്റ് നമ്പർ എന്നിവ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കും. പ്രധാന [&Read More