08/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mudakkoy Mala

Kerala

മുടക്കോയ് മല സമരസമിതി നേതാക്കളെ ആദരിച്ചു

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ പരിസ്ഥിതി പ്രാധാന്യമേറിയ മുടക്കോയ് മലയിൽ വർഷങ്ങളായി തുടരുന്ന അശാസ്ത്രീയവും അനധികൃതവുമായ ഖനനം മൂലം വലിയ തോതിൽ പാരിസ്ഥിതിക ശോഷണം സംഭവിച്ചതായി ചൂണ്ടിക്കാട്ടി സമരം നടത്തിയ സമരസമിതി നേതാക്കളെ ആദരിച്ചു. അളവിൽ കവിഞ്ഞ ഖനനം ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ നടന്നുവരുന്നതായും ഖനനം തുടർന്നാൽ പരിസര പ്രദേശങ്ങളിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സമരസമിതി പ്രക്ഷോഭം ആരംഭിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വർഷങ്ങളായി വലിയ തോതിലുള്ള അനധികൃത [&Read More