23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Muhammad Shammas

Kerala

‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും, 25 കോടിയുടെ അഴിമതി കേട്ട് ബോധം പോയില്ലെന്നേയുള്ളൂ’:

കണ്ണൂർ: തനിക്കെതിരായ വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് പി.പി ദിവ്യ. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഭയന്നവിറച്ച് മാളത്തിലൊളിക്കാൻ തയ്യാറല്ലെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. Read More