07/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mumbai birthday celebration accident

Main story

251 കി.മീ വേഗതയിൽ ചീറിപ്പാഞ്ഞ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ച് ചിന്നിച്ചിതറി; ‘ബർത്ത് ഡേ’

മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ കാറപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. കോട്ടയം സ്വദേശിയും മുംബൈ ബാന്ദ്രയിൽ താമസക്കാരിയുമായ റബേക്ക ജേക്കബ് (24), സുഹൃത്തും ബദ്ലാപുർ സ്വദേശിയുമായ യോഗേഷ് നേഗി (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റബേക്കയുടെ പിറന്നാൾ ആഘോഷത്തിനിടയിലാണു ദാരുണമായ സംഭവം. നിർമാണത്തിലിരിക്കുന്ന മുംബൈRead More