04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Mumbai Protest

Main story

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ ആയുധം’; മുംബൈയിൽ താക്കറെ സഹോദരന്മാരുടെ സംയുക്ത പ്രക്ഷോഭം, എസ്.ഐ.ആർ

മുംബൈ: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുമൊരു ‘ആയുധം’ മാത്രമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദമായ പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയ മഹാരാഷ്ട്രയിൽ ഉടനടി റദ്ദാക്കണമെന്നും ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ താക്കറെ സഹോദരന്മാർ സംയുക്തമായി [&Read More

India

സിജെപി പ്രതിഷേധം:’ഗ്യാനേഷിന് പിന്നാലെ മോദിയും പോകേണ്ടിവരും’: അഭിജീത് ദീപ്‌കെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ മുന്നറിയിപ്പുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെതിരെ ആരംഭിച്ച സമരം ഭാവിയിൽ പ്രധാനമന്ത്രിക്കെതിരെയും തിരിയുമെന്ന സൂചനയാണ് ദീപ്‌കെ നല്‍കിയത്. ഗാന്ധിജയന്തി ദിനത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്കിന് പുറത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് [&Read More