10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Mundathicode Blast

Kerala

മുണ്ടത്തിക്കോട് വെട്ടിക്കെട്ടുപുര അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പോലീസ് ഇന്ന് നടത്തിയ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെടുത്തു. പാടശേഖരത്ത് നടത്തിയ തിരച്ചിലിൽ പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. ഇതിനുപുറമെ, 10 മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അപകടസമയത്ത് പടക്കനിർമാണ ശാലയിൽ 37 പേർ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക വിവരം. അപകടത്തിൽപ്പെട്ട 33 പേരെ തിരിച്ചറിഞ്ഞതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. ലഭിച്ച മൃതദേഹങ്ങളിൽ [&Read More

Kerala

തൃശൂർ പൂരം വെടിക്കെട്ട് ദുരന്തം: മരണം 13; 5 പേരുടെ നില ഗുരുതരം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 23 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്ന ഒരാളുടെ നില അതീവ സങ്കീർണമാണ്. ഇന്ന് ഉച്ചയ്ക്ക് 3.30Read More

Main story

പൊട്ടിത്തെറി തുടരുന്നു; ചിന്നിച്ചിതറി ശരീരങ്ങൾ, ചാക്കില്‍ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തകർ

തൃശൂർ: പൂരം വെടിക്കെട്ട് പുരയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ തൃശൂർ മുണ്ടത്തിക്കോട്ട് നടുക്കുന്ന കാഴ്ചകൾ. വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ ഏട്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. ഉച്ചതിരിഞ്ഞ് 3.30Read More