04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Munich Security Conference

World

‘ഐഡി എവിടെ’?; പാക് സൈനിക മേധാവിയെ തടഞ്ഞ്‌ സുരക്ഷാ ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ

ബെർലിൻ: ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനെത്തിയ മുനീറിനോട് തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. “നിങ്ങളുടെ ഐഡി എവിടെ? അത് കാണുന്ന രീതിയിൽ ധരിക്കൂ” എന്ന് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോക നേതാക്കളും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ പാക് സൈനിക മേധാവിക്കുണ്ടായ അനുഭവം പാകിസ്ഥാന് [&Read More

World

റൈഫിളുമായി തക്കംപാര്‍ത്ത് അക്രമിസംഘം, രക്ഷപ്പെട്ടത് നടുക്കടലിലൂടെ 4 മണിക്കൂർ പറന്ന്; ഗുസ്‌താവോ പെട്രോയ്‌ക്കെതിരെ

ബൊഗോട്ട: ‘കൊല്ലപ്പെടാതിരിക്കാൻ നാല് മണിക്കൂറോളം ഞങ്ങൾ നടുക്കടലിലേക്ക് യാത്ര തിരിച്ചു, ഒടുവിൽ നിശ്ചയിക്കാത്ത ഒരിടത്ത് ഇറങ്ങേണ്ടി വന്നു,’Read More