20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Murali Manohar Joshi

Main story

‘അവർ നമ്മുടെ മക്കളാണ്, ലാത്തിയും ബലപ്രയോഗവും പരിഹാരമല്ല; വിദ്യാർഥികളെ കേൾക്കാൻ സർക്കാർ തയ്യാറാകണം’:

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി തെരുവിലിറങ്ങുന്ന വിദ്യാർഥികൾക്ക് നേരെ പോലീസ് ബലപ്രയോഗവും ലാത്തിച്ചാർജ്ജും നടത്തുന്നതിനെതിരെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി. വിദ്യാർഥികൾ നമ്മുടെ സ്വന്തം മക്കളാണെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ ക്ഷമയോടും വാത്സല്യത്തോടും കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 21Read More