23/11/2026
[fontresizer_tawhidurrahmandear_widget]

Tags :NEET UG

Main story

മക്കളുടെ പഠനത്തിനായി ഭൂമി വിറ്റ പിതാവിന് ഇരട്ടി മധുരം; ഒരാൾക്ക് നീറ്റ്, മറ്റൊരാൾക്ക്

ഗയ: ‘മാതാപിതാക്കൾ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇനി അവർക്ക് തിരിച്ചു നൽകേണ്ടത് ഞങ്ങളുടെ ഊഴമാണ്’ – കഠിനാധ്വാനത്തിന്റെയും കുടുംബത്തിന്റെ ത്യാഗങ്ങളുടെയും കരുത്തിൽ രാജ്യത്തെ ഏറ്റവും കടുപ്പമേറിയ രണ്ട് പ്രവേശന പരീക്ഷകളിൽ വിജയം കൊയ്ത ബിഹാർ ഗയ സ്വദേശികളായ മോനു രാജിന്റെയും സോനു രാജിന്റെയും വാക്കുകളാണിത്. കേവലം ഒരു അക്കാദമിക് നേട്ടത്തിനപ്പുറം, മികച്ച ഭാവിക്കായി മാതാപിതാക്കൾ സഹിച്ച ത്യാഗങ്ങൾക്കുള്ള അംഗീകാരമായാണ് ഈ സഹോദരങ്ങൾ തങ്ങളുടെ വിജയത്തെ കാണുന്നത്. ഗയയിലെ ധാന്യച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന മനോജ് [&Read More