04/09/2026
[fontresizer_tawhidurrahmandear_widget]

Tags :New York

World

‘ആർഎസ്എസ് ഞങ്ങളുടെ പ്രതിനിധികളല്ല’; മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടിക്കെതിരെ 61 സംഘടനകൾ രംഗത്ത്

ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും ന്യൂയോർക്ക് മേയറും രംഗത്ത്. ‘ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന നിലപാടുന്നയിച്ച് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ’, ‘ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ ഉൾപ്പെടെയുള്ള 61 മതനിരപേക്ഷRead More

World

‘നെതന്യാഹു യുദ്ധക്കുറ്റവാളി’; ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു. നിയമവിഭാഗവുമായി അറസ്റ്റ് സംബന്ധിച്ച ചർച്ചകൾ സജീവമായി നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂയോർക്ക് ടൈംസിന്റെ ‘ദി ഇന്റർവ്യൂ’ എന്ന പോഡ്‌കാസ്റ്റിലാണ് മംദാനി ഈ നിർണ്ണായക നീക്കത്തെ കുറിച്ച് സൂചന നൽകിയത്. നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് ഇരിക്കേണ്ടതെന്നും [&Read More

World

ന്യൂയോർക്ക് വിമാനത്താവളത്തിൽ വിമാനവും വാഹനവും കൂട്ടിയിടിച്ചു; എടിസി ഓഡിയോ പുറത്ത്

വാഷിങ്ടൺ: ന്യൂയോർക്കിലെ തിരക്കേറിയ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം റൺവേയിലെ വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളർ (Read More