കോഴിക്കോട്: മരണത്തെ മുഖാമുഖം കണ്ട ഫറോക്ക് സ്വദേശിയായ 43Read More
Tags :Nipah Virus
‘പുതിയ കേസുകളില്ല, ഫലങ്ങൾ നെഗറ്റീവ്’: നിപയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തത വരുത്തി. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്‌ത ആദ്യ സമയത്ത് തന്നെ താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് അവിടെനിന്നും പോന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ കാര്യങ്ങളും ഒരേപോലെ നോക്കേണ്ടതുണ്ട്. നിപ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ [&Read More
‘നിപയും കോവിഡും വരുന്നത് ഏത് സർക്കാരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല, രാഷ്ട്രീയ ഭേദമില്ലാതെ നേരിടണം’:
കണ്ണൂർ: നിപയും കോവിഡും ഒന്നും വരുന്നത് ഏത് ഗവൺമെന്റാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭരണം നോക്കിയല്ല പകർച്ചവ്യാധികൾ വരുന്നത്. പക്ഷേ അതിനെ നേരിടേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നും ടീച്ചർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേരിടാനാണ് ശ്രമിക്കേണ്ടത്. നിപയെ എതിരിടാനുള്ള സർക്കാർ ശ്രമങ്ങളെ അന്ന് ലോകം തന്നെ ആദരിച്ചപ്പോൾ അന്ന് പലരും പരിഹസിക്കുകയായിരുന്നു. നിലവിൽ കേരളത്തിലെ ആരോഗ്യ സംവിധാനം സുസജ്ജമാണ്. നിപയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും [&Read More