21/07/2026
[fontresizer_tawhidurrahmandear_widget]

Tags :NTPC Power Plus Kerala

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി

തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നാളെ രാത്രി മുതൽ നേരിയ ആശ്വാസമാകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്ന് അടിയന്തരമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന പവർ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒരു വർഷത്തേക്കാണ് ഈ അധിക വൈദ്യുതി ലഭ്യമാകുക. പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നിവയിൽ നിന്ന് 100 മെഗാവാട്ട് വീതമാണ് വാങ്ങുന്നത്. ആവശ്യകതയേറുന്ന രാത്രികാലങ്ങളിൽ യൂണിറ്റിന് 5.96 രൂപ [&Read More