Gulf
‘ആരോടും കൂടുതൽ സംസാരിക്കാത്ത പാവം മനുഷ്യനായിരുന്നു; ടാങ്കിൽ മയക്കുമരുന്ന് ഉള്ളത് അബൂട്ടി അറിഞ്ഞുകാണുമോ?’-കുറിപ്പ്
ദമാം: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ കണ്ണൂർ സ്വദേശി വധശിക്ഷയ്ക്ക് വിധേയനായ വാർത്ത പ്രവാസലോകത്ത് വലിയ ഞെട്ടലും വേദനയുമാണ് ഉണ്ടാക്കിയിരിക്കുന്നത്(Read More