09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Online Shopping

Main story

ഓൺലൈനിൽ സ്മാർട്ട് ഫോൺ ഓർഡർ ചെയ്തു; പാർസൽ തുറന്നപ്പോൾ കിട്ടിയത് ചാണകം, പരാതിയുമായി

നോയിഡ: ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് വിലക്കുറവിൽ ആൻഡ്രോയിഡ് സ്‌മാർട്ട്ഫോൺ ഓർഡർ ചെയ്ത യുവാവിന് പാർസലിൽ ലഭിച്ചത് ചാണകം. ഗ്രേറ്റർ നോയിഡയിലെ ദൻകൗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സമസപൂർ ഗ്രാമവാസിയായ ആകാശ് നാഗറാണ് ഈ അമ്പരപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനിരയായത്. ജോലിക്കായി ഉപയോഗിക്കുന്നതിനു വേണ്ടി 1,999 രൂപ മുൻകൂറായി ഡിജിറ്റൽ പേയ്മെന്റ് വഴി നൽകി ബുക്ക് ചെയ്ത ഫോൺ എത്തിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം യുവാവ് തിരിച്ചറിയുന്നത്. പാർസൽ കൈപ്പറ്റിയപ്പോൾ സംശയം തോന്നിയ ആകാശ് അത് തുറക്കുന്ന ദൃശ്യങ്ങൾ മൊബൈൽ [&Read More