11/05/2026
[fontresizer_tawhidurrahmandear_widget]

Tags :P Vijayan

Kerala

പിണറായിയുടെ കാക്കിപ്പടയെ മാറ്റാൻ യുഡിഎഫ്; പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് സേനയിൽ വലിയ രീതിയിലുള്ള അഴിച്ചുപണിക്ക് യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുന്നതോടെ, കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പ്രധാന ചുമതലകളിൽ ഇരുന്നവരെയടക്കം മാറ്റി പ്രതിഷ്ഠിക്കാനാണ് നീക്കം. ജൂൺ ആദ്യവാരത്തോടെ പൊലീസ് സേനയുടെ മുഖച്ഛായ മാറ്റാനാണ് അണിയറയിൽ ചരടുവലികൾ നടക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് റവാഡ ചന്ദ്രശേഖറിന് 15 മാസം കൂടി കാലാവധിയുണ്ടെങ്കിലും, സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ മാറ്റാൻ സാധ്യതയില്ല. എന്നാൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി [&Read More