02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Palakkad Election

Kerala

‘എന്റെ വീഡിയോ എടുത്താൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കും’; കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തി. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും സംഘവും. ഇതിനിടെ ബിജെപി പ്രവർത്തകർ പണം നൽകുന്നുണ്ടെന്ന വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി ദൃശ്യങ്ങൾ [&Read More

Kerala

പാലക്കാട്ട് വോട്ടർമാർക്ക് പണം നൽകി ബിജെപി; ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണു പ്രവർത്തകർ പണം നൽകിയെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭ തന്നെ പരസ്യമായി രംഗത്തെത്തി ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ പ്രവർത്തകർക്കൊപ്പം വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രൻ. ഇതിനിടയിലാണ് പ്രദേശത്ത് വോട്ടർമാർക്ക് പണം [&Read More

Kerala

രമേഷ് പിഷാരടിക്ക് 3.66 കോടി, റസാഖിന് 2.70, ശോഭാ സുരേന്ദ്രന് 1.95; പാലക്കാട്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന പ്രധാന മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കോടിപതികളാണെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് പട്ടികയിൽ മുന്നിൽ. 3.66 കോടി രൂപയുടെ ആസ്തിയുള്ള പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുമുണ്ട്. 97 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിൽ 50 പവൻ സ്വർണ്ണവുമാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പാദ്യങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രധാനമായും ബിസിനസ് വരുമാനമാണ് [&Read More

Main story

പാലക്കാട് വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ, നീക്കം ബി.എൽ.ഒമാർ അറിയാതെ

പാലക്കാട്: ജില്ലയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി. കരട് പട്ടികയിൽ നിന്ന് ബി.എൽ.ഒ.മാർ കൃത്യമായ പരിശോധന നടത്തി ഒഴിവാക്കിയ നൂറുകണക്കിന് ആളുകളെ, ഉദ്യഗസ്ഥർ അറിയാതെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് ഈ അട്ടിമറി നടന്നതെന്നാണ് ആരോപണം. സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ, മറ്റ് വാർഡുകളിൽ വോട്ടുള്ളവർ എന്നിങ്ങനെ ബി.എൽ.ഒ.മാർ നേരിട്ട് പരിശോധന നടത്തി നീക്കം ചെയ്ത എ.എസ്.ഡി. (Read More