കൊച്ചി: കൊൽക്കത്തയിലെ ഹോസ്റ്റൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലാരിവട്ടം വടശേരി വീട്ടിൽ ജെബിൻ ജോസിന്‍റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് തിങ്കളാഴ്ച മരിച്ചത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ജുവാൻ. തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് സമീപം ജുവാന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി [&Read More