03/08/2026
[fontresizer_tawhidurrahmandear_widget]

Tags :Panakkad landslide

Main story

പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ; പാണക്കാട്ട് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് എടയ്‌പാലത്ത് വൻ മണ്ണിടിച്ചിൽ. റോഡിലേക്ക് കൂറ്റൻ കുന്നിടിഞ്ഞു വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിൽ നിരവധി വൈദ്യുത പോസ്റ്റുകൾ തകരുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് റോഡിൽ ആളുകൾ കുറവായിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് നടന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയമായി നടന്ന നിർമാണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ വ്യക്തമാക്കി. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള [&Read More