06/08/2026
[fontresizer_tawhidurrahmandear_widget]

Tags :PK Firoz

Kerala

ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം; ജനകീയ പോരാട്ടത്തിന്‍റെ വിജയമെന്ന് പി.കെ

താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലും വർഷങ്ങളായി ഗുരുതരമായ മലിനീകരണ ഭീഷണി സൃഷ്ടിച്ചിരുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്‍റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. വെറുമൊരു കയ്യടിക്ക് വേണ്ടിയുള്ള പ്രഖ്യാപനമായിരുന്നില്ല ഇതെന്നും, നാളുകളായുള്ള ജനങ്ങളുടെ പ്രയാസം കൃത്യമായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയതെന്നും പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. പ്രദേശവാസികൾ വർഷങ്ങളായി നടത്തിവന്ന ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും ഫലമായാണ് പ്ലാന്‍റ് പൂട്ടാനുള്ള [&Read More