29/10/2026
[fontresizer_tawhidurrahmandear_widget]

Tags :Plus One Student Attacked

Kerala

പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പിന്നിൽ പെൺകുട്ടിയുടെ ക്വട്ടേഷനെന്ന് പരാതി;

ആലപ്പുഴ: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ ക്വട്ടേഷൻ ആരോപണവുമായി കുടുംബം. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. പ്രണയം നിരസിച്ചതിലെ വിരോധത്താൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നൽകിയതെന്നാണ് പരിക്കേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിക്കുന്നത്. പെൺകുട്ടിയുടെ സുഹൃത്തായ 19Read More