പത്തനംതിട്ട: കുട്ടികൾ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മാത്രം പോക്സോ (Read More
Tags :POCSO Act
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് പോക്സോ
അടൂർ: ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവിനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ബിജെപി കൊല്ലം ഈസ്റ്റ് മുൻ ജില്ലാ കമ്മിറ്റിയംഗവും പാർട്ടിയുടെ പോരുവഴി പഞ്ചായത്ത് മുൻ സമിതി പ്രസിഡൻ്റുമായ കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് സ്വദേശി രഞ്ജു തങ്കപ്പൻ (50) ആണ് പിടിയിലായത്. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ വിവിധ വീടുകളിൽ പൂജകൾ നടത്തിവന്നിരുന്ന ആളാണ് ഇയാൾ. ഇത്തരത്തിൽ അടൂരിലെ ഒരു വീട്ടിൽ പൂജയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ മാത്രം പൂജയ്ക്കെന്ന [&Read More
ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ ചില പ്രത്യേക സൗകര്യങ്ങൾ തുടരാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ജോധ്പൂർ സെൻട്രൽ ജയിൽ അധികൃതർക്കാണ് കോടതി ഈ നിർദേശം നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം, പ്രത്യേക കിടക്ക, കിടക്കവിരി എന്നിവ ഉപയോഗിക്കാൻ ആശാറാമിന് ഇതിലൂടെ അനുമതി ലഭിക്കും. ജസ്റ്റിസ് സഞ്ജീവ് പ്രകാശിന്റെ സിവിൽ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജയിലിനുള്ളിലായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു തടവുകാരന്റെ മൗലികാവകാശങ്ങൾ [&Read More
റായ്പൂർ: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം 16 വയസ്സുകാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 26 വയസ്സുള്ള വിവാഹിതയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കബീർധാം ജില്ലയിലെ സിറ്റി കോട്‌വാലി പോലീസാണ് അതിവേഗ നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരയായ ആൺകുട്ടിയും യുവതിയും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ചു. കഴിഞ്ഞ മാർച്ച് 1Read More
ഓട്ടോ തൊഴിലാളി വിദേശത്തുപോയി വന്നപ്പോൾ ജോത്സ്യനായി! ഇൻസ്റ്റഗ്രാമിൽ മില്ല്യൺ കണക്കിന് കാഴ്ച്ചക്കാരുള്ള താരം,
പുത്തൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ ജോത്സ്യൻ വി.എസ്. മുരാരി തന്ത്രിയുടെ പൂർവാശ്രമം തിരഞ്ഞ് സോഷ്യൽ മീഡിയ. മുരാരി തന്ത്രി എന്നറിയിപ്പെടുന്ന രാജൻ ബാബു ഇൻസ്റ്റഗ്രാമിലെ വൈറൽ താരമാണ്. ഇൻസ്റ്റഗ്രാമിൽ 88,000ത്തിലധികം ഫോളോവേഴ്‌സുള്ള ഇയാൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഓട്ടോഡ്രൈവറിൽ നിന്ന് ‘തന്ത്രി’യിലേക്ക് മുൻപ് ഓട്ടോറിക്ഷാഡ്രൈവറായിരുന്ന രാജൻ ബാബു, വിദേശത്ത് പോയി തിരിച്ചെത്തിയ ശേഷമാണ് ജോത്സ്യനായി വേഷപ്പകർച്ച നടത്തിയത്. വാക്ചാതുര്യം കൊണ്ട് ആളുകളെ പെട്ടെന്ന് സ്വാധീനിച്ചിരുന്ന ഇയാൾ, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തത്. [&Read More
തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ ഇരയായ കുഞ്ഞിന് വലിയ നീതിയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി. നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ‘വെറും 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ് അതിജീവിത. ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’Read More