27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Police Custody

India

സിജെപി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിൽ നിന്ന് രക്ഷിച്ച് അജ്ഞാതൻ, കയ്യടിച്ച്

സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിന്റെ ലോക്ക് തുറന്ന് രക്ഷിച്ച് അജ്ഞാതന് കയ്യടിച്ച് സോഷ്യൽ മീഡിയ.Read More

Kerala

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല; മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. ഇന്ന് എറണാകുളം സബ് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിന് മുൻപ് തന്നെ പോലീസ് കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുത്തു. കേസിൽ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി [&Read More

Kerala

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി സ്വദേശി രജീലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. രജീലയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രജീലയുടെ രണ്ട് മക്കളും വീട്ടിലുള്ളപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More