27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Pookkottumpadam

Main story

‘നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും’: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിക്കും. ദുരന്തം നടന്ന പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ മുന്നറിയിപ്പുകളൊന്നുമില്ലാതെ അപ്രതീക്ഷിതമായാണ് വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗികമായി ടൂറിസ്റ്റ് സ്പോട്ടായി പ്രഖ്യാപിക്കാത്ത ഈ പ്രദേശത്തിന്റെ ഭംഗി വിവരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പല സ്ഥലങ്ങളിൽ [&Read More