26/07/2026
[fontresizer_tawhidurrahmandear_widget]

Tags :Pradeep Dixit controversy

Main story

‘ടിഎംസി എംപി സായോണി ഘോഷിന്റെ തലയറുക്കുന്നവർക്ക് ഒരു കോടി പാരിതോഷികം’; വിവാദമായപ്പോൾ എഐ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ എംപി സായോണി ഘോഷിന്റെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്. സിക്കന്ദ്രബാദ് നഗർ പാലിക ചെയർമാൻ ഡോ. പ്രദീപ് ദീക്ഷിതാണ് ടിഎംസി എംപിക്കെതിരെ കൊലവിളി നടത്തിയത്. ശിവലിംഗവുമായി ബന്ധപ്പെട്ട് സായോണി മുൻപ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വീണ്ടും പ്രചരിച്ചതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. താൻ എല്ലാ ദിവസവും ശിവനെ ആരാധിക്കുന്ന ആളാണെന്നും സായോണി ഘോഷിന്റെ പ്രവർത്തി തനിക്കേറെ വേദനയുണ്ടാക്കിയെന്നുമാണ് ദീക്ഷിത് പറയുന്നത്. സായോണി ഘോഷിന്റെ [&Read More