മിനിമം യാത്രാ നിരക്ക് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾRead More
Tags :Private Bus Owners Protest
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക്. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്. ഡീസൽ വില വർധനവും മറ്റ് അറ്റകുറ്റപ്പണി ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ [&Read More