23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Priyank Kharge

India

‘ഞാൻ മന്ത്രിയായി തുടരുന്നിടത്തോളം ആർഎസ്എസ് റൂട്ട്മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം’; പ്രിയങ്ക് ഖാർഗെ

കർണാടകയിൽ ആർഎസ്എസ് റൂട്ട്മാർച്ചുകൾക്ക് സർക്കാറിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുമെന്ന് സംസ്ഥാന ഐടിബിടി മന്ത്രി പ്രിയങ്ക് ഖാർഗെ കൽബുർഗി.Read More

India

ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം; പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതി

ബെംഗളൂരു: ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കർണാടക ഐ.ടി. മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാരിസ് നാലപ്പാടിനും കോടതി സമൻസ് അയച്ചു. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എ.സി.ജെ.എംRead More

India

‘ആർ.എസ്.എസിന് കോടികളുടെ ഭൂമിയും കെട്ടിടങ്ങളും; ഈ പണം എവിടെനിന്ന് വരുന്നു?’-കടുപ്പിച്ച് സിദ്ധരാമയ്യയുടെ മകൻ

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിനെ(ആർ.എസ്.എസ്) സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ കർണാടക സർക്കാർ നിലപാട് കടുപ്പിക്കുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയാണ് വിഷയം പരസ്യമായി ഉയർത്തി വിവാദം സൃഷ്ടിച്ചത്. ഇപ്പോഴിതാ കർണാടക നഗരവികസന മന്ത്രിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയും ആർ.എസ്.എസിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാരതമെന്ന രാജ്യത്തെയോ ഹിന്ദു എന്ന സനാതന ധർമത്തെയോ ആർ.എസ്.എസ് എന്ന സംഘടനയുമായി സമീകരിക്കാൻ കഴിയില്ലെന്ന് യതീന്ദ്ര [&Read More

India

‘2,500-ലധികം സംഘടനകൾ വഴി ആർ.എസ്.എസിന് വൻതോതിൽ പണം എത്തുന്നു; രാജ്യത്തെ നിയമം അനുസരിക്കണം’;

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) നിയമപരമായ പദവിയും സാമ്പത്തിക സ്രോതസുകളും വെളിപ്പെടുത്തണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രതികരണങ്ങൾ അപൂർണവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ നിയമം അനുസരിക്കാൻ സംഘടന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദത്തെ ന്യായീകരിക്കാൻ ഹിന്ദുമതം പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മോഹൻ ഭാഗവത് വാദിച്ചിരുന്നു. മുൻപ് നടത്തിയ പ്രസ്താവനയുടെ പഴയ [&Read More

Main story

‘ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ല’

ന്യൂഡൽഹി: ആർ.എസ്.എസിന് രജിസ്ട്രേഷൻ ആവശ്യമില്ലെന്നും സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ലെന്നും സർ സംഘ്‌ചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ആർ.എസ്.എസിനോട് രജിസ്റ്റർ ചെയ്യാനും സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അയച്ച തുറന്നകത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുപോലെ രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. സർക്കാർ ഫണ്ട് ആവശ്യമുള്ളവർക്ക് മാത്രമാണ് രജിസ്ട്രേഷൻ വേണ്ടത്” Read More

Main story

കർണാടകയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇനി ബാലറ്റ് പേപ്പറിലൂടെ; നിയമസഭയിൽ ബിൽ പാസായി; പകർപ്പ്

ബെംഗളൂരു: കർണാടകയിലെ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാനുള്ള സുപ്രധാന ബിൽ നിയമസഭ പാസാക്കി. ബിജെപിRead More

India

‘ബീഫ് കഴിച്ചാൽ രാജ്യദ്രോഹിയാക്കി തല്ലിക്കൊല്ലും; അപ്പുറത്ത് പോയി ബീഫ് കയറ്റുമതിക്കാരുടെ കോടികളുടെ സംഭാവനയും

ബെംഗളൂരു: ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളിൽനിന്ന് ബിജെപി കോടികളുടെ ഫണ്ട് സ്വീകരിച്ച റിപ്പോർട്ടിൽ കടുത്ത വിമർശനവുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. ഇന്ത്യയിലെ പ്രമുഖ ബീഫ് കയറ്റുമതിക്കാരായ ‘അല്ലാന ഗ്രൂപ്പി’ൽനിന്ന് 2024Read More

India

‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത്

ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. 2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് [&Read More

India

ആർഎസ്എസ് ഫണ്ടിംഗിൽ സുതാര്യത എവിടെ? ചോദ്യങ്ങളുമായി വീണ്ടും പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ആർഎസ്എസ് പ്രവർത്തന ഫണ്ടിനെച്ചൊല്ലിയുള്ള പോര് കർണാടകയിൽ മുറുകുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും ഇത് സംബന്ധിച്ച് താൻ മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ഘടകമാണ് ആർഎസ്എസ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫണ്ടിംഗുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തന്റെ ചോദ്യങ്ങൾ എക്സ് പോസ്റ്റിൽ ആവർത്തിച്ച് ഉന്നയിച്ചു. സ്വയംസേവകരുടെ സംഭാവനകൾ കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഖാർഗെ ചോദ്യം [&Read More

India

‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More