02/08/2026
[fontresizer_tawhidurrahmandear_widget]

Tags :quran

Football

ലോകകപ്പ് പോരാട്ടത്തിന് മുമ്പ് ഡ്രെസിങ് റൂമിൽ ഒന്നിച്ച് ഖുർആൻ പാരായണം ചെയ്ത് ഈജിപ്ഷ്യൻ

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ബെൽജിയത്തിനെതിരായ തങ്ങളുടെ ആവേശകരമായ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ഡ്രെസിങ് റൂമിൽ ഒന്നിച്ച് പ്രാർത്ഥനാനിരതരായി ഈജിപ്ഷ്യൻ ദേശീയ ഫുട്‌ബോൾ ടീം താരങ്ങൾ. ഗ്രൗണ്ടിലിറങ്ങുന്നതിന് മുൻപ് കളിക്കാരെല്ലാം ഒത്തുചേർന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും വിജയത്തിനായി പ്രാർത്ഥന നടത്തുകയും ചെയ്തു. ‘ടീം സ്പിരിറ്റ്’ എന്നു പറഞ്ഞാണ് ആ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ ഫുട്‌ബോൾ ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എല്ലാ മത്സരങ്ങൾക്കുമുൻപും ഇത്തരത്തിൽ ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്യുന്ന ശീലം ഈജിപ്ഷ്യൻ ടീമിനുണ്ട്. ഈ പതിവാണ് അമേരിക്കയിലെ [&Read More

Gulf

20 വർഷത്തെ പരിശ്രമം; 70-ാം വയസ്സിൽ ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കി സൗദി വയോധിക

റിയാദ്: അറിവ് നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ അൽ ബഹയിൽ നിന്നുള്ള ഹംദ ബിൻത് അഹമ്മദ് അൽ ഗാംദി എന്ന 70Read More

World

വെസ്റ്റ് ബാങ്കിൽ പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റക്കാർ: ഖുർആൻ കത്തിച്ചു; ചുമരിൽ പ്രവാചകനെതിരെ

റാമല്ല: വെസ്റ്റ് ബാങ്കില്‍ മുസ്‌ലിം പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റ സംഘം. ബുധനാഴ്ച രാത്രി വൈകി വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് വടക്ക് സല്‍ഫിറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് തീവ്ര ഇസ്രയേലി സംഘത്തിന്റെ അതിക്രമം. പള്ളിയിലുണ്ടായിരുന്ന ഖുര്‍ആന്‍ കത്തിക്കുകയും ചുമരില്‍ പ്രവാചകനെതിരെ ഉള്‍പ്പെടെ വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. സംഭവം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഐ.ഡി.എഫ് ജൂതകുടിയേറ്റക്കാരുടെ അതിക്രമങ്ങളെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണു സംഭവമെന്നതും ശ്രദ്ധേയമാണ്. അതിക്രമത്തില്‍ പള്ളിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. പള്ളിയുടെ ചുവരുകളില്‍ എഴുതിയ വിദ്വേഷകരമായ [&Read More