‘സിനിമയ്ക്ക് സംഭാവന നൽകിയ കേരളത്തിലോ ഹൈദരാബാദിലോ നടത്തിക്കൂടേ? എന്തുകൊണ്ട് ഗുജറാത്ത്?’: ദേശീയ ചലച്ചിത്ര
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ഡൽഹിയിൽ നിന്ന് മാറ്റി ഗുജറാത്തിലെ കേവഡിയയിലേക്ക് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രമുഖ ചലച്ചിത്ര സംവിധായകൻ രാഹുൽ ധോലാകിയ രംഗത്ത്. ചലച്ചിത്ര മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് അല്ലെങ്കിൽ ഹൈദരാബാദ് പോലുള്ള സംസ്ഥാനങ്ങൾക്ക് പകരം എന്തിനാണ് ഗുജറാത്ത് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. “ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിൽ വെച്ച് നടത്തുന്നതിനോട് എനിക്ക് പ്രത്യേക മമതയൊന്നുമില്ല. എന്നാൽ ഇത് ഗുജറാത്തിലേക്ക് മാറ്റുന്നതിനെ ഞാൻ ചോദ്യം [&Read More