‘ഞാൻ ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ?’: രാഹുൽ ഗാന്ധിയുടെ വിദേശയാത്രാ
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. താനൊരു ട്രാവൽ ഏജന്റാണോയെന്നും തന്നോട് ഇത് ചോദിച്ചിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതും, വിഷയം ബിജെപി ആയുധമാക്കിയതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. “ഞാനൊരു ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഞാൻ എന്തുകൊണ്ടാണ് ഡൽഹി വിട്ട് നാട്ടിലേക്ക് വന്നത്? ഓരോ [&Read More