22/11/2026
[fontresizer_tawhidurrahmandear_widget]

Tags :Raj Thackeray

Main story

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ ആയുധം’; മുംബൈയിൽ താക്കറെ സഹോദരന്മാരുടെ സംയുക്ത പ്രക്ഷോഭം, എസ്.ഐ.ആർ

മുംബൈ: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുമൊരു ‘ആയുധം’ മാത്രമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദമായ പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയ മഹാരാഷ്ട്രയിൽ ഉടനടി റദ്ദാക്കണമെന്നും ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ താക്കറെ സഹോദരന്മാർ സംയുക്തമായി [&Read More

India

‘ശ്വസിക്കുന്ന വായുവിന് മേൽ ജി.എസ്.ടി ചുമത്താൻ സാധിക്കുമായിരുന്നെങ്കിൽ ധനമന്ത്രി അതും ചെയ്യുമായിരുന്നു’; യു.പി.ഐ

മുംബൈ: നിശ്ചിത യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും എതിരെയുള്ള ‘ഡിജിറ്റൽ കെണി’യാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. എവിടെനിന്നോ ഉള്ള ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചതെന്നും, സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണെന്നും ആരോപിച്ച അദ്ദേഹം, പുതിയ ചാർജുകൾ നൽകരുതെന്ന് വ്യാപാരികളോട് പരസ്യമായി ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് രാജ് താക്കറെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഒക്ടോബർ 15 [&Read More

India

‘മഹാരാഷ്ട്രയും കേരളവും തമിഴ്‌നാടുമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത്?’; ചലച്ചിത്ര പുരസ്‌കാര വേദി മാറ്റത്തിൽ

മുംബൈ: കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ വേദി ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനും, പേരുകളും വേദികളും മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രം സൃഷ്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. ഇന്ത്യൻ സിനിമയ്ക്ക് അടിത്തറ പാകിയ ദാദാസാഹേബ് ഫാൽക്കെയുടെ നാടായ മഹാരാഷ്ട്രയെയോ, സിനിമ നിർമാണത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ [&Read More

India

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേന; പ്രതിഷേധവുമായി പ്രതിപക്ഷം, നടപടിയുണ്ടാകുമെന്ന് തെര.

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍. ഇതേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മായ്ക്കാവുന്ന മഷിയാണ് മാര്‍ക്കര്‍ പേനകളിലുള്ളതെന്നും ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. വോട്ട് ചെയ്തതിന് തെളിവായി വിരലില്‍ പുരട്ടുന്ന മഷിക്ക് പകരം പല ബൂത്തുകളിലും മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചത്. അസെറ്റോണ്‍ പോലുള്ള [&Read More

India

‘ഇതാണ് അദാനിഫൈഡ് ഇന്ത്യ’; മോദി അധികാരമേറ്റ ശേഷം അദാനി നേടിയ വളര്‍ച്ച അക്കമിട്ടു

മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയില്‍ കൈകോര്‍ത്ത് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയും. 15Read More

India

‘ഞാൻ മുംബൈയിൽ വരുന്നു; ധൈര്യമുണ്ടെങ്കിൽ എന്‍റെ കാലുകൾ വെട്ടൂ’- രാജ് താക്കറെയോട് കെ.

മുംബൈ: വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. തന്നെ ‘രസമലായ്’ എന്ന് വിളിച്ച് പരിഹസിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയ്ക്ക് ബിജെപി നേതാവ് കെ അണ്ണാമലൈ ശക്തമായ മറുപടി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളും വെറും ‘അജ്ഞതയും രാഷ്ട്രീയ പ്രേരിതവുമാണെന്ന്’ അണ്ണാമലൈ തുറന്നടിച്ചു. മുംബൈയിലെ രാഷ്ട്രീയ റാലികളിൽ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോട് ചെന്നൈയിൽ വെച്ചാണ് അണ്ണാമലൈ പ്രതികരിച്ചത്. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെയോ [&Read More