25/04/2026
[fontresizer_tawhidurrahmandear_widget]

Tags :Ram Madhav

India

‘രാഷ്ട്രീയ സറണ്ടർ സംഘം’: റാം മാധവിന്റെ എണ്ണ ഇറക്കുമതി പരാമർശത്തിൽ ആർഎസ്എസിനെതിരെ രാഹുൽ

ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് മുതിർന്ന ബി.ജെ.പി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. എക്സിലൂടെ പങ്കുവെച്ച പോസ്റ്റിൽ ആർ.എസ്.എസിനെ ‘രാഷ്ട്രീയ സറണ്ടർ സംഘം’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവമാണ് വെളിപ്പെടുത്തിയതെന്നും പരിഹസിച്ചു. “രാഷ്ട്രീയ സറണ്ടർ സംഘം. നാഗ്പൂരിൽ വ്യാജ ദേശീയത. അമേരിക്കയിൽ വെറും ദാസ്യം. റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണ്,” രാഹുൽ കുറിച്ചു. അമേരിക്കയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ [&Read More