ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ബ്രിട്ടനിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചുRead More
Tags :RBI
‘മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവകാശികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ?’; കേന്ദ്രത്തോടും ആർബിഐയോടും സുപ്രീം
ന്യൂഡൽഹി: മരിച്ച വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവരുടെ നിയമപരമായ അവകാശികൾക്ക് ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന തടസ്സങ്ങളെക്കുറിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും (Read More
മുംബൈ: രാജ്യത്ത് 2,000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നടപടി ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ, വിപണിയിലുണ്ടായിരുന്ന നോട്ടുകളുടെ 98.44 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസം 28Read More
ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തലാക്കാൻ പാർലമെന്ററി സമിതി ശുപാർശ ചെയ്തു. 2024Read More
റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?
ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്. ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ [&Read More
ന്യൂഡല്‍ഹി: 2016ല്‍ നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മാറ്റിവാങ്ങുന്നതായുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി പിഐബി. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആര്‍ബിഐ പുതിയ നിയമങ്ങളോ അവസാന അവസരമോ പ്രഖ്യാപിച്ചുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പൂര്‍ണമായും വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വസ്തുതാ പരിശോധനാ യൂനിറ്റായ പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ആര്‍ബിഐ ഇത്തരത്തിലുള്ള യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കി. പഴയ നിരോധിച്ച നോട്ടുകള്‍ [&Read More