‘ജെൻ സികൾ എം.എൽ.എയും എം.പിമാരുമാകട്ടെ’; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്ന് രേവന്ത്
നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലെ 25Read More
നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലെ 25Read More
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരമായ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കയ്യേറ്റം ഒഴിപ്പിക്കൽ സേനയ്ക്ക് ഹൈഡ്ര (Read More
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്‌ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്‌ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. പെൺകുട്ടിയുടെ [&Read More
തിരുവനന്തപുരം: രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി. തെലങ്കാന മുഖ്യമന്ത്രിയുടെ ‘നീ പോ മോനേ വിജയാ’ എന്ന അധിക്ഷേപ പരാമർശത്തിന് അതേ ശൈലിയിൽ തിരിച്ചടി നൽകിയിരിക്കുകയാണ് പിണറായി വിജയൻ. “ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്” എന്ന് മാത്രമാണ് നിലവിൽ പറയാനുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകൾ രേവന്ത് റെഡ്ഡി കാണിക്കുന്നുണ്ടോ എന്ന് അദ്ദേഹം സ്വയം പരിശോധിക്കണം. ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇപ്പോൾ സമയമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. നേരത്തെ, കേരളത്തിലെയും തെലങ്കാനയിലെയും [&Read More
ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർRead More
ഹൈദരാബാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്ലിം സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി വൈകുന്നേരത്തെ പ്രാർത്ഥനകൾക്കും നോമ്പ് തുറയ്ക്കും സൗകര്യമൊരുക്കുന്നതിനായാണ് ജീവനക്കാർക്ക് ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങാൻ അനുമതി നൽകിയത്. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിർദേശപ്രകാരം, മുസ്ലിം ജീവനക്കാർക്ക് റമദാൻ മാസത്തിൽ വൈകുന്നേരം നാലു മണിക്ക് ഓഫീസ് വിടാൻ അനുവാദമുണ്ടാകും. സാധാരണ പ്രവൃത്തി സമയത്തെക്കാൾ ഒരു മണിക്കൂർ നേരത്തെയാണിത്. സർക്കാർ [&Read More
ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന നിർണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുൻസിപ്പൽ കോർപറേഷനുകളിലുമായി നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 2,996 വാർഡുകളിൽ 1,537Read More
ഹൈദരാബാദ്: കര്‍ണാടക മാതൃകയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കും(Read More
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയുടെയും സുഖ്‌വീന്ദര്‍ സിങ് സുഖുവിന്‍റെയും വിവാദ പരാമര്‍ശങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തന്ത്രമായി മാറിയോ എന്ന് ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി ചോദിച്ചു. ഇരുനേതാക്കളും ഹിന്ദു വിരുദ്ധ പരാമര്‍ശമാണ് നടത്തിയിരിരക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെക്കുറിച്ചും ഓരോ വിഭാഗക്കാര്‍ക്കും ഓരോ ദൈവങ്ങളെ നിശ്ചയിക്കുന്നതിനെക്കുറിച്ചും തമാശ രൂപേണ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അതേസമയം, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു [&Read More
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിക്കിടെ തലയില്‍ തൊപ്പി ധരിച്ചതിനെതിരെ കടന്നാക്രമിച്ച് ബിജെപി. ഇതിലും ഭേദം തന്റെ തലയറുക്കുന്നതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് പ്രതികരിച്ചു. തെലങ്കാനയെ മുസ്‌ലിം രാജ്യമാക്കാനാണ് കോണ്‍ഗ്രസും രേവന്തും എഐഎംഐഎമ്മും ചേര്‍ന്നു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവിന്‍രെ പ്രചാരണത്തിന്റെ ഭാഗമായി ബോറാബണ്ടയില്‍ നടന്ന റാലിയിലാണ് രേവന്ത് റെഡ്ഡി തൊപ്പി ധരിച്ചെത്തിയത്. [&Read More