27/01/2026

Tags :RSS

India

അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ബിജെപി, ആർഎസ്എസ് ആസ്ഥാനങ്ങൾ സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ്

ന്യൂഡൽഹി: അതിർത്തി തർക്കങ്ങൾക്കിടയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഉന്നതതല സംഘം ബിജെപി, ആർഎസ്എസ് ആസ്ഥാനത്ത്. ഡൽഹിയിലെത്തിയാണ് സിപിസി സംഘം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. 2020Read More

Main story

സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസ്: RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം

തലശ്ശേരി: സി.പി.എം നേതാവായിരുന്ന തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ്Read More

India

‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More

India

‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More

India

ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകം കാണുന്നു; ലോക നേതാക്കൾ മോദിയെ സശ്രദ്ധം ശ്രവിക്കുന്നു:

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ലോകനേതാക്കള്‍ സശ്രദ്ധം കേള്‍ക്കുന്നുവെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത്. ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള ശക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഈ മുന്നേറ്റം ലോകരാജ്യങ്ങളുടെ സമീപനത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നതെന്നും ഭഗവത് പറഞ്ഞു. ആർ.എസ്.എസ്സിന്റെ നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി പൂനെയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഇന്ത്യ ഉയർന്നു വരുമ്പോൾ, ആഗോള പ്രശ്‌നങ്ങള്‍ക്കും സംഘർഷങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്ന് ലോകം വിശ്വസിക്കുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആശയമാണ്, [&Read More

India

ആർ.എസ്.എസിനെ പരിഹസിച്ച് ടീ ഷർട്ട്; നടപടിയുണ്ടാകുമെന്ന് ബി.ജെ.പി ഭീഷണി, ഇന്ത്യയെ ഭരിക്കുന്നത് രോഷപ്രകടനങ്ങളല്ല

മുംബൈ: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പോലീസ് നടപടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ, രോഷപ്രകടനങ്ങൾക്കല്ല, ഭരണഘടനയ്ക്കാണ് ഇന്ത്യയിൽ പ്രാധാന്യമെന്ന് കമ്ര തിരിച്ചടിച്ചു. ‘നോട്ട് ക്ലിക്കഡ് അറ്റ് എ കോമഡി ക്ലബ്ബ്’ (കോമഡി ക്ലബ്ബിൽ വെച്ച് എടുത്തതല്ല) എന്നെഴുതിയ, ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് ആണ് കമ്ര സോഷ്യൽ [&Read More

India

ഹിന്ദുക്കള്‍ ഇല്ലാതെ ലോകത്തിന് നിലനില്‍പ്പില്ല-മോഹന്‍ ഭാഗവത്

ഇംഫാല്‍: ഹിന്ദുക്കളില്ലെങ്കില്‍ ലോകം ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാതരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ഷ്യന്‍, റോമാ തുടങ്ങിയ നാഗരികതകള്‍ ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാല്‍, നമ്മുടെ നാഗരികതയില്‍ നമ്മള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഹിന്ദു സമൂഹത്തെ ധര്‍മ്മത്തിന്റെ ആഗോള സംരക്ഷകനായി രൂപപ്പെടുത്തിയിരിക്കുകയാണ്. ഭാരതം എന്നത് അനശ്വര നാഗരികതയുടെ പേരാണ് [&Read More

India

‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം

ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു. [&Read More

Kerala

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം:വിവാദമായപ്പോൾ റെയിൽവേ മുക്കി, പ്രതിപക്ഷം ആക്രമണം കടുപ്പിച്ചപ്പോൾ വീണ്ടും പോസ്റ്റ്

കൊച്ചി: കേരളത്തിൽ മൂന്നാമത് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വീണ്ടും വിവാദത്തിൽ. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ആണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ വിഡിയോ പിൻവലിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാരും റെയിൽവേ നടപടിക്കെതിരെ വിമർശനം ശക്തമാക്കിയതോടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടപടി വീണ്ടും രാഷ്ട്രീയ [&Read More