19/10/2026
[fontresizer_tawhidurrahmandear_widget]

Tags :S Suresh

Main story

‘ആർ. ശ്രീലേഖ ആശുപത്രിയിൽ, രാജിവച്ചിട്ടില്ല’; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ബിജെപി

തിരുവനന്തപുരം: ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബി.ജെ.പി. ശാരീരിക അസ്വാസ്ഥ്യം മൂലം ശ്രീലേഖ കുറച്ചു ദിവസമായി ആശുപത്രിയിലാണെന്നും അതുകൊണ്ട് ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠയുണ്ടെന്നാണ് ശ്രീലേഖ ഉദ്ദേശിച്ചതെന്നുമാണ് ബിജെപിയുടെ വിശദീകരണം. ബി.ജെ.പി ജനറൽ സെക്രട്ടറി എസ്. സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയർ വി.വി രാജേഷുമായുള്ള ചില അതൃപ്തികളെ തുടർന്ന് ശ്രീലേഖ രാജിവെച്ചെന്ന് കഴിഞ്ഞ ദിവസം അടുത്ത വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലേഖ സെപ്റ്റംബർ 30ന് രാജിക്കത്ത് നൽകിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് [&Read More

Main story

കേരളത്തെ 2 ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എം.ടി രമേശിനും എസ് സുരേഷിനും ചുമതല;

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മുതിർന്ന നേതാക്കൾക്ക് ക്ലസ്റ്റർ ചുമതലകൾ നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എം.ടി രമേശ്, എസ്. സുരേഷ് എന്നിവർക്കാണ് പ്രധാന ക്ലസ്റ്റർ ചുമതലകൾ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ ഇൻചാർജായി എം.ടി രമേശിനെയും മറ്റു ജില്ലകളുടെ ചുമതലക്കാരനായി എസ്. സുരേഷിനെയും നിയോഗിച്ചു. ശോഭാ [&Read More