കാസർകോട്: യഥാർത്ഥ മതവിദ്യ നൽകി കേരളീയ സമൂഹത്തെ ഭീകരRead More
Tags :Samastha Kerala Jamiyyathul Ulama
മലപ്പുറം: നൂറ്റാണ്ടിന്റെ ആദര്‍ശവും ആത്മീയ പൈതൃകവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പാണക്കാട് തരീം സ്ക്വയറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്‍രെ വിളമ്പരമായി പാണക്കാട് തരീം സ്ക്വയറില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃക സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ് വര്‍ഷക്കാലത്തെ ആദര്‍ശത്തെയും ആത്മീയ പൈതൃകത്തെയും ഉലമാRead More
ഫൈസാബാദ് നിര്‍വഹിക്കുന്ന ‘സോഷ്യല്‍ എന്‍ജിനീയറിങ്’; കേരള മുസ്ലിം നവോത്ഥാനത്തിന്റെ ‘ജാമിഅ നൂരിയ്യ മോഡല്‍’
സിദ്ദീഖ് ഫൈസി വാളക്കുളം സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ, വിശിഷ്യാ മലബാറിന്റെ സാമൂഹിക ചരിത്രം പരിശോധിക്കുമ്പോള്‍ 1960Read More
സമസ്തയ്ക്കും പറയാനുണ്ട്, കുറ്റിച്ചിറയുടെ മരുമക്കത്തായ പൈതൃകം; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി എന്ന സാത്വിക
കോഴിക്കോടിന്റെ പൈതൃക പെരുമയുറങ്ങുന്ന കുറ്റിച്ചിറയുടെ ഇടവഴികളിലൂടെ, ചരിത്രത്തോളം പഴക്കമുള്ള തറവാടുകളെ സാക്ഷിയാക്കി നടന്നുകയറിയ ഒരു സാത്വികനുണ്ടായിരുന്നു; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി. മതപണ്ഡിതന് അല്ലെങ്കില്‍ സംഘടനാ നേതാവ് എന്നതിലുപരി, കോഴിക്കോടിന്റെ സാമൂഹികRead More
മലപ്പുറം: ദക്ഷിണേന്ത്യയിലെ ഉന്നത ഇസ്ലാമിക മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More
വില്യം ലോഗനെ മാപ്പിള ചരിത്രം പഠിപ്പിച്ച തങ്ങള്‍! അറക്കല്‍ രാജാവിന്റെ ‘അംബാസഡര്‍’, ഗുരുവിന്റെ
കേരളീയ മുസ്ലിം ഉത്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന വടവൃക്ഷത്തിന് വിത്തുപാകിയ, അതിന്റെ പ്രഥമ പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രം രേഖപ്പെടുത്തിയ ആ മഹാനുഭാവന്റെ ജീവിതം അപൂര്‍വതകളുടേതായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ആ സംഘബലത്തിനു ദിശാബോധം നല്കിയ വരക്കല്‍ തങ്ങളുടെ ജീവിതം വര്‍ത്തമാന കാലത്തും വിസ്മയകരമാണ്. യമനിലേക്കു നീളുന്ന പാരമ്പര്യം 1840ല്‍ കോഴിക്കോട് പുതിയങ്ങാടിയിലെ പ്രശസ്തമായ വലിയമാളിയേക്കല്‍ തറവാട്ടിലാണ് സയ്യിദ് അബ്ദുറഹ്മാന് ബിന്‍ [&Read More