06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sarthak Sidhant

Main story

സിബിഎസ്ഇയെ വിറപ്പിച്ച 17കാരൻ കേന്ദ്ര സർക്കാരിനെതിരെ; 1.66 കോടി രേഖകൾ പുറത്തുവിട്ട് സാർത്ഥക്

ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ അഴിമതിയും ടെൻഡർ ക്രമക്കേടുകളും ഒറ്റയ്ക്ക് പോരാടി പുറത്തുകൊണ്ടുവന്ന റാഞ്ചി സ്വദേശിയായ കൗമാരക്കാരൻ സാർത്ഥക് സിദ്ധാന്ത് വീണ്ടും ദേശീയ ശ്രദ്ധയിൽ. രാജ്യത്തെ പൊതു ടെൻഡറുകളിലും സർക്കാർ കരാറുകളിലും സുതാര്യത ഉറപ്പാക്കാനായി 1.66 കോടി ഔദ്യോഗിക രേഖകൾ ക്രോഡീകരിച്ച ഓപൺ സോഴ്‌സ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ഈ 17കാരൻ. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ്Read More

India

സിബിഎസ്ഇയുടെ കോടികളുടെ തട്ടിപ്പ് കൈയോടെ പൊക്കിയ 17കാരൻ; സാർത്ഥക് കണ്ടെത്തിയത് വൻ അഴിമതി

ന്യൂഡൽഹി: ഒരു സാധാരണ പ്ലസ് ടു വിദ്യാർത്ഥിക്ക് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡിന്റെ ടെൻഡർ പ്രക്രിയകളിലെ വൻ അഴിമതികൾ പുറത്തുകൊണ്ടുവരാൻ കഴിയുമോ? കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും 17 വയസ്സ് മാത്രം പ്രായമുള്ള സാർത്ഥക് സിദ്ധാന്ത് എന്ന വിദ്യാർത്ഥി ഇന്ന് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരമോന്നത സഭയായ പാർലമെന്റിലെ ഒരു പാനലിന് മുന്നിൽ താൻ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ‘ഓൺRead More