27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sasidharan Kartha

Kerala

കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും? ചോദ്യത്തിൽ ഉരുണ്ടുകളിച്ച് ഷോൺ ജോർജ്

തിരുവനന്തപുരം: സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ പുറത്തുവിട്ട രേഖകളിൽ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പേരുണ്ടല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മറുപടി നൽകാനാവാതെ ഉരുണ്ടുകളിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. രേഖയിലുള്ളത് വി. മുരളീധരന്റെ പേരല്ലെന്നും അത് കെ. മുരളീധരന്റെ പേരാണെന്നും വാദിച്ചായിരുന്നു ഷോണിന്റെ മറുപടി. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖയെന്ന പേരിൽ പേജുകൾ പുറത്തുവിട്ടതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ രേഖയിലെ പേര് ചൂണ്ടിക്കാണിച്ചപ്പോൾ ‘കെ. മുരളീധരനാണ്, [&Read More

Kerala

മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? രേഖ പുറത്തുവിട്ട് ബിജെപി നേതാവ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്റെ ആരോപണം. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് [&Read More

Kerala

‘ഈ പീഡനത്തിലും ഭേദം മരിക്കുന്നത്; പാർക്കിൻസൺസ് രോഗിയെക്കൊണ്ട് നിർബന്ധിച്ച് വിരലടയാളം പതിപ്പിച്ചു’: മാസപ്പടിക്കേസിൽ

കൊച്ചി: മാസപ്പടികേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെയാണ് മൊഴി നൽകിയതെന്നും അതിനാൽ ഇത് പിൻവലിക്കുകയാണെന്നും വ്യക്തമാക്കി കർത്തയുടെ സഹോദരൻ എൻ. അജിത് ഇഡി ഡയറക്ടർക്ക് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. 2024 മേയ് 15നാണ് കത്ത് നൽകിയത്. പാർക്കിൻസൺസ്, ഡിമൻഷ്യ തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച് കിടപ്പിലായ കർത്തയെ 2024 ഏപ്രിൽ 17ന് വീട്ടിലെത്തിയാണ് ഇഡി ചോദ്യം ചെയ്തത്. ചോദ്യങ്ങൾ മനസ്സിലാക്കാനോ മറുപടി [&Read More