29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Secularism

Kerala

‘മതേതരത്വം സംരക്ഷിക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപിക്കാവുമോ?’: രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി വി.ഡി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും സംഘ്‌പരിവാർ രാഷ്ട്രീയത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. “മതേതരത്വം സംരക്ഷിക്കാൻ നിൽക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപി നേതാക്കൾക്ക് കഴിയുമോ” എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നു എന്നടക്കം രാജീവ് ചന്ദ്രശേഖർ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെയായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു വിരലുകൾ സ്വന്തം നെഞ്ചിലേക്കാണെന്ന കാര്യം ബിജെപി [&Read More

World

ലബനനിൽ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ഇസ്രയേൽ; ഞങ്ങളെല്ലാം ഒന്നാണെന്ന് കുഞ്ഞു മാലാഖ

ബെയ്‌റൂത്ത്: ലബനനിൽ ഭീകരമായ രൂപത്തിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ പ്രദേശവാസികളോട് മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന നിർദേശം നൽകിയെന്ന റിപ്പോർട്ടിനു പിന്നാലെ മതേതരത്വത്തിന്റെ സന്ദേശവുമായി ഒരു കൊച്ചു ബാലിക. തെക്കൻ ലബനനിലാണ് അയൽവാസികളായ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ക്രിസ്ത്യൻ, ദ്രൂസ് വിഭാഗങ്ങളിലെ നേതാക്കൾക്ക് ഇസ്രായേൽ കർശന നിർദ്ദേശം നൽകിയത്. എന്നാൽ ഈ വിഭജന ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഈ പെൺകുട്ടി ക്രിസ്ത്യൻ പള്ളിമണി മുഴക്കി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു. ഞങ്ങളെല്ലാവരും ഒന്നാണെന്നും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നുമുള്ള സന്ദേശവും [&Read More