21/04/2026
[fontresizer_tawhidurrahmandear_widget]

Tags :Security Breach

Main story

ഗുരുവായൂരിൽ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ്

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പണിമുടക്കിയത്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സുരക്ഷാ സംവിധാനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ ലഭ്യമാകാത്തത് സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണെന്നും [&Read More

Main story

വിവാഹ ചടങ്ങിനിടെ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ

ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വിവാഹച്ചടങ്ങിനിടെ വധശ്രമം. ജമ്മുവിലെ ആഡംബര ഹോട്ടലായ റോയൽ പാർക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഫാറൂഖ് അബ്ദുള്ളയോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വേദിയിൽ ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടുപിന്നിലെത്തിയ അക്രമി തോക്ക് ചൂണ്ടി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ ‘Read More

Iran

കൊച്ചിയിൽ ഇറാൻ യുദ്ധക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടി.വി സംഘവും ബോട്ട്

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ് ലാവന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സുരക്ഷാ കാരണങ്ങളാൽ പ്രവേശനം നിരോധിച്ച മേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരുന്ന കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താനായി മറൈൻ ഡ്രൈവിൽ നിന്നും ബോട്ട് വാടകയ്‌ക്കെടുത്താണ് സംഘം എത്തിയത്. നിരോധിത മേഖലയിൽ ബോട്ട് പ്രവേശിക്കുന്നത് കണ്ട [&Read More

Kerala

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ; വനിത ജയിലിന് മുകളിൽനിന്ന് ദൃശ്യങ്ങൾ

അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വീണ്ടും ഡ്രോൺ കണ്ടെത്തി. ജയിൽ വളപ്പിലൂടെ പറന്ന ഡ്രോൺ പിന്നീട് വനിതാ ജയിലിന്റെ ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ജനുവരി 10Read More