ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കുടുംബ പാരമ്പര്യമോ ആള്‍ബലമോ ഇല്ലാതെ സിനിമാലോകത്ത് കടന്നു വന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരമായി വളര്‍ന്നു നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ആരാധകരുടെ സ്‌നേഹം കൊണ്ടു മാത്രമല്ല, സമ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താരത്തിന്റെ കണക്കാക്കിയ സമ്പത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹുറൂൺഇന്ത്യറിച്ച്ലിസ്റ്റ് 2026 പ്രകാരം ഷാരൂഖിന്റെ സമ്പത്ത് ₹10,000 കോടിയാണ്. കഴിഞ്ഞ വർഷം ഇത് ₹12,490 [&Read More
Tags :Shah Rukh Khan
മുംബൈ: നിരോധിത പാൻമസാല ബ്രാൻഡിന്റെ പരോക്ഷ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് പുകയിലയുടെയും പാൻമസാലയുടെയും വിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ എഫ്ഡിഎ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെ നീക്കമുണ്ടായിരിക്കുന്നത്. പരസ്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലൂടെ എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. 2006Read More
‘ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്‌ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു
ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ടീമിലെടുത്തതില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെകെആര്‍) ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ആസ്ഥാനമായുള്ള തുളസി പീഠത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു രംഗത്തെത്തിയത്.‘ഷാരൂഖ് ഖാന്‍ ഒരു രാജ്യദ്രോഹിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ അവിടെയുള്ള ഒരു കളിക്കാരനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. ഷാരൂഖ് ഖാന്റെ സിനിമകള്‍ ആളുകള്‍ ബഹിഷ്‌കരിക്കണം,’ എന്നും രാമഭദ്രാചാര്യ ആവശ്യപ്പെട്ടു. ഷാരൂഖിനെതിരെ പ്രതിഷേധം [&Read More
മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അകപ്പെട്ട സമയത്ത് ഷാരൂഖ് ഖാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം പുലർത്തിയ ആത്മസംയമനത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി ഗിരിജ ഓക്ക്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ജവാനി’ൽ ഷാരൂഖിന്റെ ടീമിലെ പ്രധാന അംഗമായി വേഷമിട്ട ഗിരിജ, ഒരു അഭിമുഖത്തിലാണ് അന്നത്തെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചത്. മകൻ ജയിലിലായ ആ മാസങ്ങളിൽ ഷാരൂഖ് ഖാൻ ‘ജവാൻ’ സിനിമയുടെ ചിത്രീകരണം പൂർണമായും നിർത്തിവെച്ചിരുന്നുവെന്ന് ഗിരിജ വെളിപ്പെടുത്തി. “ആ സമയത്ത് ആർക്കും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ [&Read More