ഷാർജ: മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മാതാവ്: സുലൈഖ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.Read More
Tags :Sharjah
ഷാർജ: ഷാർജ സുഡാൻ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാർഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും മുൻപ് വാങ്ങിയ തുക മാതാപിതാക്കൾക്ക് പൂർണമായി തിരിച്ചുനൽകണമെന്നും ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിക്കാണ് (എസ്‌പിഇഎ) അദ്ദേഹം ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഷാർജ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ഡയറക്‌ടർ ജനറൽ മുഹമ്മദ് ഹസൻ ഖലഫ് നയിച്ച ‘ഡയറക്‌ട് ലൈൻ’ പരിപാടിയിലേക്ക് ഒരു സുഡാനി രക്ഷാകർത്താവ് [&Read More
ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്‌റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ [&Read More
‘നഷ്ടപ്പെട്ടത് 8 വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ; മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’-കാർ
ദുബൈ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയുടെ വിയോഗം തളർത്തിയെങ്കിലും, ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിച്ച് മാതൃകയാവുകയാണ് ഒരു മലയാളി കുടുംബം. യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 22 മാസം പ്രായമുള്ള മകൻ അലൻ റൂമി മരിച്ച സംഭവത്തിൽ, വാഹനമോടിച്ചിരുന്ന വ്യക്തിക്ക് മാപ്പുനൽകി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയും നാട്ടിലേക്ക് മടങ്ങി. ഷാർജയിൽ സന്ദർശക വീസയിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സഫ്‌നയും മകനും. ഇക്കഴിഞ്ഞ ഫെബ്രുവരി 11Read More
യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!റോഡ് നിയമങ്ങളിൽ 6 വലിയ മാറ്റങ്ങൾ; വണ്ടിയെടുക്കും മുൻപ് ഇക്കാര്യങ്ങൾ
ദുബൈ: യുഎഇയിലെ റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ വർഷം വന്നത് നിർണ്ണായക മാറ്റങ്ങൾ. ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി അബുദാബി, ദുബൈ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയത്. ഈ വർഷം ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട 6 പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: അബുദാബിയിലെ മാറ്റങ്ങൾ തത്സമയ വേഗപരിധി (Read More
ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജയിലും മോട്ടോർസൈക്കിളുകൾക്ക് (ബൈക്കുകൾ) അതിവേഗ പാതകളിൽ (സ്പീഡ് ലൈനുകൾ) വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഷാർജ പോലീസ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (Read More